സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി

ദില്ലി : ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.സദാനന്ദൻ മാസ്റ്റർ ഉൾപ്പടെ നാലു പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി.…
Read More...

അബ്ദുള്‍ റഹീമിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനും സഹായഹസ്തവുമായി ബോചെ രംഗത്ത്

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്തിറങ്ങി. ദുബായില്‍…
Read More...

കോഴിക്കോട് വൻ തീപിടുത്തം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം. പുതിയ സ്റ്റാൻ്റിനടുത്തുള്ള കാലിക്കറ്റ് ടെക്‌സ്റ്റൈൽസിൽ ആണ് തീപിടുത്തം ഉണ്ടായത്.…
Read More...

ആധാർ: ഐടി മിഷൻ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം :ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു.…
Read More...

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും…
Read More...

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൈമനത്ത് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കരുമം സ്വദേശി…
Read More...

യുവ അഭിഭാഷയ്ക്ക് സീനിയറിൽ നിന്നും മർദ്ദനം ; അഭിഭാഷകനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം :യുവ അഭിഭാഷകയെ മർദിച്ച കേസിൽ പിടിയിലായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യമില്ല. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ബെയ്ലിൻ ദാസിനെ…
Read More...

രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ മുറിയിൽ പുലി

പാലക്കാട്:രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി…
Read More...

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, കമ്പ്യൂട്ടർ…
Read More...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ…
Read More...