Browsing Category
World
പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു
പാകിസ്താന്‍: പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഷാങ്ങ്ഹായ് കോഓപ്പറേഷന്‍…
Read More...
Read More...
കാണാതായ ഇൻഡോ – അമേരിക്കൻ ടെക്കി മരിച്ച നിലയില്‍ ; മൃതദേഹം കണ്ടെത്തിയത് മേരിലാൻഡ് തടാകത്തിൽ
ന്യൂയോർക്ക് : കാണാതായ ഇൻഡോ - അമേരിക്കൻ വംശജനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി. മേരിലാൻഡിലെ ജർമ്മൻടൗണിൽ നിന്ന് കാണാതായ അങ്കിത്…
Read More...
Read More...
ആഗോള സാമ്പത്തിക മാന്ദ്യം; ഡിസ്‌നി ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ പുറത്ത്
ആഗോള സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുന്നു. യുഎസ് മാസ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് കൂട്ടായ്മയായ വാൾട്ട് ഡിസ്നി കമ്പനി, തങ്ങളുടെ വിനോദ…
Read More...
Read More...
കാണാതായ ഇന്ത്യൻ പർവ്വതാരോഹകനെ നേപ്പാളിൽ കണ്ടെത്തി
കാണാതായ ഇന്ത്യൻ പർവ്വതാരോഹകൻ അനുരാഗ് മാലുവിനെ നേപ്പാൡലെ അന്നപൂർണ്ണ പർവ്വതത്തിൽ ജീവനോടെ കണ്ടെത്തി. തിങ്കളാഴ്ചയാണ് അനുരാഗിനെ കാണാതാകുന്നത്.…
Read More...
Read More...
സുഡാൻ കലാപം അതിരൂക്ഷം; 270 പേർ കൊല്ലപ്പെട്ടു
സുഡാനിൽ അധികാരത്തിന് വേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. യുദ്ധഭൂമിയിൽ നിന്ന്…
Read More...
Read More...
സാരിയിൽ 42.5 കിലോമീറ്റർ മാരത്തൺ ഓട്ടം; മാഞ്ചസ്റ്ററിൽ സ്റ്റാറായി മധുസ്മിത ജെന ദാസ്
മാഞ്ചസ്റ്ററിൽ സ്റ്റാറായി മധുസ്മിത ജെന ദാസ് എന്ന ഓഡിയ വനിത. സംബൽപുരി കൈത്തറി സാരി ധരിച്ച് 42.5 കിലോമീറ്റർ മാരത്തൺ ഓടിയാണ് മധുസ്മിത…
Read More...
Read More...
യമനില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്
യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി ഹൂതി ഉദ്യോഗസ്ഥൻ…
Read More...
Read More...
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷം! കുടിവെള്ളത്തിനായി വലഞ്ഞ് ജനങ്ങൾ
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വരൾച്ച വ്യാപിച്ചതോടെ ജലക്ഷാമം രൂക്ഷമാകുന്നു. ബാദിൻ ജില്ലയിലെ ജനങ്ങളാണ് കടുത്ത ജല ദൗർലഭ്യത്തെ…
Read More...
Read More...
ചൈന സൂപ്പർസോണിക് സ്പൈ ഡ്രോൺ യൂണിറ്റ് തയ്യാറാക്കുന്നു
ചൈനീസ് സൈന്യം ഉടൻ തന്നെ ശബ്‌ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഉയർന്ന ഉയരത്തിൽ പറക്കുന്ന സ്‌പൈ ഡ്രോണിനെ വിന്യസിക്കുമെന്ന് വാഷിംഗ്ടൺ…
Read More...
Read More...
ലണ്ടനിലെ ഖലിസ്ഥാൻ പ്രതിഷേധം NIA അന്വേഷിച്ചേക്കും
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിനു മുന്നിൽ കഴിഞ്ഞ മാസം നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളുടെ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)…
Read More...
Read More...