ആ ചിത്രത്തിൽ രജനീകാന്തിന്റെ പ്രതിഫലം 2000 രൂപ! കമൽഹാസന് 30,000 രൂപയും
[ad_1]
മൂണ്ട്രു മുടിച്ചിയിൽ അഭിനയിക്കാൻ രജനീകാന്തിന് പ്രതിഫലമായി ലഭിച്ചത് 2000 രൂപയായിരുന്നു. ചിത്രത്തിൽ നായികയായ ശ്രീദേവിക്ക് 5000 രൂപയും. നായകനായ കമൽഹാസനായിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം, 30,000 രൂപ.
[ad_2]