ജൂനിയർ ദളപതിയും സീനിയര്‍ ദളപതിയും ഒന്നിക്കുമോ? ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സൺ

[ad_1]

ജയിലറിന്റെ രണ്ടാം ഭാഗം വരുകയാണെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

[ad_2]