ഷാരൂഖിന്‍റെ ജവാൻ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി
[ad_1]
ഷാരൂഖ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന ജവാൻ ചിത്രത്തിന്‍റെ കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കി. രജനികാന്തിന്‍റെ ജയിലർ സിനിമയുടെ വിതരണാവകശാവും ശ്രീഗോകുലം മൂവീസാണ് സ്വന്തമാക്കിയത്.
[ad_2]