ചുമന്ന ബിക്കിനിയിൽ മനോഹരിയായി റിമ കല്ലിങ്കൽ

ചുവന്ന ബിക്കിനിയില്‍ കയാക്കിങ് നടത്തുന്ന ഹോട്ട് ചിത്രങ്ങള്‍ പങ്ക് വച്ച്‌ നടി റിമ കല്ലിങ്കല്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ വൈറല്‍.
സ്‌റ്റൈലിഷ് കൂളിംഗ് ഗ്ലാസും റെഡും വൈറ്റും ചേര്‍ന്ന ഹെഡ് ബാന്‍ഡും താരം ധരിച്ചിട്ടുണ്ട്

അര്‍ച്ചന കവി, സാധിക വേണുഗോപാല്‍, റിമി ടോമി, ശോഭ വിശ്വനാഥ് തുടങ്ങിയ താരങ്ങള്‍ റിമയുടെ ചിത്രത്തെ പ്രോത്സാഹിപ്പിച്ച്‌ എത്തി. എന്നാല്‍, ചിത്രങ്ങള്‍ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. ‘സിനിമകള്‍ കുറഞ്ഞതു കൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ‘നീല വെളിച്ചം’ ആണ് റിമയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.