ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗത്തിൽ ഓവർസിയറുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
സിവിൽ എഞ്ചിനിയറിങ്ങിലോ സമാന യോഗ്യതയോയുള്ള ഐ.ടി.ഐ/ഡിപ്ലോമ ഉദ്യേഗാർഥികൾക്കാണ് നിയമനം.
വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഈ മാസം 13 – ന് വൈകിട്ട് അഞ്ചിനു മുൻപായി പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോൺ : 0479 2469251,
9961631979.