ബൈക്ക് റൈഡറായ പൂജാരി; ഒപ്പം കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും
[ad_1]
രാവിലെ 9.30 വരെ ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ ജോലി ചെയ്യും. ക്ഷേത്ര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയായാല്‍ പിന്നെ ഉണ്ണികൃഷ്ണനെ കാണുന്നത് മറ്റൊരു രൂപത്തിലാണ്.
[ad_2]