കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

[ad_1]

കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മി​ഷാ​ൽ(14) ആ​ണ് മ​രി​ച്ച​ത്.

നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ഷാ​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർത്ഥിയാണ് മിഷാൽ.



[ad_2]