പത്തനംതിട്ട : എസ്.ഡി.പി.ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.
2024- 27 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.
നിസാം കോന്നി(പ്രസിഡന്റ്), മുഹമ്മദ് ഷാ (സെക്രട്ടറി), സബീർ എച്ച്, അബ്ദുൽ അഹദ് (വൈസ്. പ്രസിഡന്റുമാർ), അബ്ദുൽ നാസർ, സിറാജ്, അനീഷ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), ഷരീഫ് ജമാൽ (ട്രഷറർ) അനസ് ബി (കമ്മിറ്റിയംഗം).
ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Prev Post
Next Post