പാലക്കാട് : സംസ്ഥാന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പാലക്കാട് സി. കൃഷ്ണൻകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട് ലോക്സഭാ മണ്ഡലത്തിൽ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി നവ്യാ ഹരിദാസ് എന്നിവർ താമര ചിഹ്നത്തിൽ മത്സരിക്കും.
പാലക്കാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും പാലക്കാട് സ്വദേശിയായ സി കൃഷ്ണ കുമാറിനെ കേന്ദ്ര നേതൃത്വവും തിരഞ്ഞെടുക്കുകയായിരുന്നു.
Prev Post