തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.
ആടുത്ത ആഴ്ച മുതല്‍ പെൻകാർക്ക് ലഭിച്ചു തുടങ്ങും. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
നിലവില്‍ കൊടുക്കാൻ ഉണ്ടായിരുന്ന മൂന്ന് ഗഡു പെൻഷൻ അടുത്ത സാമ്പത്തിക വർഷത്തില്‍ കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.