പിഎസ്‌സി അറിയിപ്പുകൾ

സാധ്യത പട്ടിക

സാമൂഹിക നീതി/ വനിതാശിശുവികസന വകുപ്പില്‍ മേട്രന്‍ ഗ്രേഡ് ഒന്ന് ( കാറ്റഗറി നം. 722/2022), ഐ.എസ്.എം/ഐ.എം.എസ് ആയൂര്‍വേദ കോളജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ( ആയുര്‍വേദം) ( കാറ്റഗറി നം. 594/2023 ) തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധപ്പെടുത്തി.

റാങ്ക് പട്ടിക റദ്ദായി

ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് ( കാറ്റഗറി നം. 421/19) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.