കൊല്ലം : കൊല്ലം മുഖത്തല കോടാലിമുക്കിൽ വിദേശവനിതയെ കുത്തിക്കൊന്നു. ഇസ്രയേൽ സ്വദേശിനി സ്വാത(36) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത്കൃഷ്ണദാസ് ആണ് യുവതിയെ കൊലപ്പെടുത്തിയത്.
കൊലപാതത്തിനുശേഷം സ്വയം കുത്തി മരിക്കാൻ ശ്രമിച്ചു പ്രതിയെ ഗുരുതര പരുക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു