സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ Kerala By ഷിബു കൂട്ടുംവാതുക്കൾ Last updated Dec 9, 2023 Share സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in Share