പത്മ പുരസ്കാര നിറവിൽ കേരളം

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ നേടിയ മലയാളികൾ

സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി
സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിൽ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട്( മരണാനന്തര ബഹുമതി), മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി എന്നിവരാണ് കേരളത്തിൽനിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്.