തിരുവനന്തപുരം : കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എം പി നടത്താനിരുന്ന പ്രഭാഷണം അനുവദിക്കരുതെന്ന് വി.സി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
ലോക്സഭാ ഇലക്ഷൻ മാതൃകാ പെരുമാറ്റട്ടം ചൂണ്ടിക്കാട്ടി ആണ് വൈസ് ചാൻസലറുടെ നടപടി.
ജനാധിപത്യം, വെല്ലുവിളികളും, കടമകളും എന്ന വിഷയത്തിൽ ആയിരുന്നു ജോൺ ബ്രിട്ടാസ് പ്രഭാഷണം അവതരിപ്പിക്കാനിരുന്നത് .
Prev Post