കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറി

കണ്ണൂർ : കണ്ണൂര്രിൽ ബോംബ് പൊട്ടിത്തെറിച്ചു .ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ചക്കരക്കല്ലിൽ റോഡരികിലാണ് സംഭവം.രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത് . 

കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപെട്ട് പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ ഇരുപാർട്ടിക്കാരും തമ്മിൽ തർക്കം നടന്നതിനെ തുടർന്ന്
പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം