തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ സിപിഎം അനുകൂല സർവീസ് സംഘടന നേതാക്കൾ തമ്മിൽ കയ്യാങ്കളി. കാന്റീനിൽ നിന്ന് കുടിവെള്ളം നൽകാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
സംഘർഷം പകർത്താൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി.
Prev Post