കൊല്ലം : മുകേഷ് വിവാദം ഇന്ന് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ചേരും.
കൊല്ലം എംഎൽഎ എം.മുകേഷിനെതിരെ തുടർച്ചയായി വരുന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് കൂടുന്നത്.
അതേസമയം പരസ്യ നിലപാടിലേക്ക് പോകേണ്ടത് ഇല്ല എന്നാണ് സിപിഎം തീരുമാനം.ആരോപണങ്ങൾക്ക് മറുപടി മുകേഷ് തന്നെ നൽകട്ടെ എന്നാണ് പാർട്ടി നിലപാട്.
ഇതുപോലുള്ള കേസിൽ രാജിവെക്കേണ്ടി വന്നാൽ പാർട്ടിക്ക് ക്ഷീണമാകുമെന്നും ഒരു വിഭാഗം വാദിക്കുന്നു.
Prev Post