തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങും Kerala By ഷിബു കൂട്ടുംവാതുക്കൾ On Dec 6, 2024 Share തിരുവനന്തപുരം: നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ കുടിവെള്ളം മുടങ്ങും. സ്മാർട് സിറ്റി പദ്ധതിയും പൈപ്പ് ബന്ധിപ്പിക്കലും നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് ജലവിതരണ വകുപ്പ് അറിയിച്ചത്. Share