ദില്ലി : ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇന്ന് പുലർച്ചെ ആണ് ഡല്‍ഹിയിൽ ഭൂചലനമനുഭവപ്പെട്ടത്. ഡൽഹിയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറിയിരുന്നു.
Prev Post