⭕ ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 19 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും ഫോണ്‍: 0474 2792957.
(പി.ആര്‍.കെ നമ്പര്‍ 725/2025)
⭕ ടെന്‍ഡര്‍
ഇളമാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബോറട്ടറി കെട്ടിടം ഫേബ്രിക്കേഷന്‍ ചെയ്യുന്നതിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 3750 രൂപ. മാര്‍ച്ച് 15 ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2968389.
⭕ ടെന്‍ഡര്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലാബ് റീ-എജന്റ്, പ്രിന്റിംഗ്, പുരുഷസെക്യൂരിറ്റി എന്നിവ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 18 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2452610.
⭕ ക്വട്ടേഷന്‍
കുണ്ടറ റെസ്റ്റ് ഹൗസിലെ ക്യാന്റീന്‍ രണ്ട് വര്‍ഷത്തേക്ക് നടത്താന്‍ മുന്‍ പരിചയമുള്ളരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24ന് ഉച്ചക്ക് രണ്ടിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2796290.