ജാപ്പനീസ് എൻ5 ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷിക്കാം Kerala By ഷിബു കൂട്ടുംവാതുക്കൾ On Mar 23, 2025 Share അസാപ് കേരളയിൽ ജാപ്പനീസ് എൻ5 ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഏപ്രിൽ 22 ന് മുമ്പായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/course/japanese-language-n5/. ഫോൺ: 9495999630 Share