കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം. വാർഡിൽ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിച്ചു . എ.സിയിൽ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് പുക നിറഞ്ഞതുമൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടായി.ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.
മൂന്ന് നിലകളില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ച്മറ്റ് ആശുപത്രിയിലേക്ക് മാറ്റി.
Prev Post
രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പ്,ഹൈബ്രിഡ് കഞ്ചാവ്, വ്യാജമദ്യം എന്നിവ പിടികൂടി
Next Post