12 കോടി വിഷു ബംബർ ആലപ്പുഴ സ്വദേശിക്ക്

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ വിഷു ബംബർ ആലപ്പുഴ സ്വദേശിക്ക്.ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടി രൂപയുടെ വിഷു ബംബറിന് സമ്മാനാർഹനായത്. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ

Read full news at https://keralakaumudi.com/news/mobile/news.php?id=1315495&u=vishu-bumber-winner വിശ്വംഭരൻ.


സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന വിശ്വംഭരൻ ഇന്നലെ രാത്രിയാണ് സമ്മാനർഹനായ വിവരം അറിഞ്ഞത്.
ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്.പഴവീട് അമ്മയുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായൊരു വീട് വയ്ക്കണമെന്നുള്ളതാണ് ആഗ്രഹമെന്ന് വിശ്വംഭരൻ പറഞ്ഞു.