കോഴിക്കോട് : ഓടുന്ന കാറിൽ തീ പടർന്ന് യാത്രക്കാരന് ഗുരുതര പരിക്ക് കോഴിക്കോട് എരവട്ടൂർ സ്വദേശി ബിജുവിനാണ് പരിക്കേറ്റത് . അതേസമയം കാറിനു സമീപത്തായി പെട്രോൾ വാങ്ങിയ കുപ്പിയും ലൈറ്ററും കണ്ടെത്തിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.