തൃശൂർ : ക്ഷേത്രങ്ങളിലെ ആന എഴുന്നെള്ളുപ്പ് നിലപാട് അറിയിച്ച് തന്ത്രി സമാജം.
ദേവസ്വം ബോർഡുമായുള്ള ചർച്ചയിലാണ് തന്ത്രി സമാജം നിലപാട് പറഞ്ഞത്.
ആന എഴുന്നള്ളുത്ത് ഏക പക്ഷമായി നിർത്താൻ പാടില്ലെന്നും 15 വർഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പ് ചടങ്ങുകൾ ആചാരപരമല്ലെങ്കിൽ നിർത്തലാക്കണമെന്നും വ്യക്തമാക്കിയ തന്ത്രിസഭ
ആചാരപരമായ ആന എഴുന്നള്ളിപ്പ് അപകടരഹിതമായി നടത്തണമെന്നും
അറിയിച്ചു.
Prev Post