കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ 51-കാരിയായ വീട്ടമ്മയെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കാടകം കാങ്കത്ത് നഗർ 113, തമ്പി നിവാസിൽ പൊടി കുട്ടൻ എന്ന് വിളിക്കുന്ന സുനിൽ തമ്പി (40) ആണ് പിടിയിലായത്. കാങ്കത്ത് നഗർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പരാതിക്കാരിയെ പ്രതി ഓട്ടോറിക്ഷ അതിവേഗത്തിൽ ഓടിച്ചുവന്ന് മതിലിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ ഇവരുടെ…
മയ്യനാട് സേവാഭാരതി നിർമ്മിച്ച തണൽ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു
മയ്യനാട്: കാരുണ്യത്തിന്റെ കൈത്താങ്ങുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ മയ്യനാട് സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിച്ചു. മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് ശ്രീ. എസ്. സുദർശൻ കുടുംബത്തിന് താക്കോൽ കൈമാറി. മയ്യനാട് തട്ടാരയിൽ 13-ാം വാർഡിൽ താമസിക്കുന്ന പ്രിയങ്കയ്ക്കും കുടുംബത്തിനുമാണ് എട്ട് ലക്ഷം രൂപ ചെലവിൽ പുതിയ വീട് ഒരുങ്ങിയത്. തലചായ്ക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഈ കുടുംബത്തിന് സേവാഭാരതിയുടെയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും…





