Date: March 30th, 2026

അവശ്യ സർവീസ് ജീവനക്കാർക്ക് നാളെ മുതൽ വോട്ട് രേഖപ്പെടുത്താം
Kerala

അവശ്യ സർവീസ് ജീവനക്കാർക്ക് നാളെ മുതൽ വോട്ട് രേഖപ്പെടുത്താം

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ട (AVES) ജീവനക്കാർക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ (മാർച്ച് 31) മുതൽ ആരംഭിക്കും. വോട്ടെടുപ്പിനായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ (PVC) സജ്ജീകരിച്ചിട്ടുണ്ട്. ഫോം 12D വഴി മുൻകൂട്ടി അപേക്ഷ സമർപ്പിക്കുകയും ജില്ലാ ഇലക്ഷൻ അധികൃതർ അത് അംഗീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യ സർവീസ് ജീവനക്കാർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. മാർച്ച് 31 മുതൽ…

സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ പദ്ധതിയിട്ടു; സഞ്ജയ്ഖാന്റെയും എസ്. സുദീരന്റെയും നിർണ്ണായക വെളിപ്പെടുത്തൽ
Kerala

സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ പദ്ധതിയിട്ടു; സഞ്ജയ്ഖാന്റെയും എസ്. സുദീരന്റെയും നിർണ്ണായക വെളിപ്പെടുത്തൽ

കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ വിവാദത്തിന് പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തകർക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും സരിത എസ്. നായരും ചേർന്ന് നടത്തിയ ആസൂത്രിത ഗൂഢാലോചനയാണെന്ന വെളിപ്പെടുത്തലുകൾ പുറത്ത്. സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അഡ്വ. സുധീർ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് മുഖേന കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ തുടർനടപടികളിലാണ് ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയത്. ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ…

കൊല്ലത്ത് അമ്മയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ; അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു
Crime, Kerala

കൊല്ലത്ത് അമ്മയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ; അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു

അഞ്ചാലുംമൂട്: തൃക്കരുവയിൽ വൃദ്ധമാതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസിനെ (32) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ വില്ലേജിൽ ഞാറക്കൽ ആനേൽചുട്ടമുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയാണ് (62) കൊല്ലപ്പെട്ടത്. ഈ മാസം 15-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാലുംമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെ…

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534