Date: April 3rd, 2026

ക്രൈസ്തവ സമൂഹത്തിന് ആശങ്ക വേണ്ട, പൂർണ്ണ പിന്തുണയുമായി കേന്ദ്രം: കിരൺ റിജിജു
Kerala

ക്രൈസ്തവ സമൂഹത്തിന് ആശങ്ക വേണ്ട, പൂർണ്ണ പിന്തുണയുമായി കേന്ദ്രം: കിരൺ റിജിജു

കൊല്ലം: രാജ്യത്തെ ക്രൈസ്തവ മിഷനറിമാരും സന്നദ്ധ സംഘടനകളും നടത്തുന്ന സേവന പ്രവർത്തനങ്ങളെ സർക്കാർ വിശ്വസിക്കുന്നുവെന്നും അവർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.സി.ആർ.എ (FCRA) വിഷയത്തിൽ കോൺഗ്രസും യുഡിഎഫും കേരളത്തിൽ പടച്ചുവിടുന്നത് പച്ചക്കള്ളമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സഭയെയും വിശ്വാസികളെയും ഭയപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിയെന്ന നിലയിൽ സഭാനേതാക്കൾക്ക് ഞാൻ ഉറപ്പുനൽകുന്നു; നിങ്ങൾക്കൊന്നും ഭയപ്പെടാനില്ല,” എന്നും…

സഹോദരിയെ ശല്യം ചെയ്ത സംഭവം: താനെയിൽ മലയാളി യുവാവ് മൂന്ന് പേർക്ക് നേരെ വെടിവെച്ചു; ഒരാൾ മരിച്ചു
Crime, National

സഹോദരിയെ ശല്യം ചെയ്ത സംഭവം: താനെയിൽ മലയാളി യുവാവ് മൂന്ന് പേർക്ക് നേരെ വെടിവെച്ചു; ഒരാൾ മരിച്ചു

താനെ: മുംബൈയ്ക്ക് സമീപമുള്ള താനെയിൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തെന്നാരോപിച്ച് മലയാളി യുവാവ് മൂന്ന് പേർക്ക് നേരെ വെടിവെച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മലയാളി യുവാവായ ജയൻ ശിവാനന്ദൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച്: തന്റെ സഹോദരിയെ ഒരു സംഘം യുവാക്കൾ സ്ഥിരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായി ജയൻ പോലീസിനോട് വെളിപ്പെടുത്തി. ഇതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്. കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് മൂന്ന് പേർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ…

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534