​തിരിച്ചറിയൽ രേഖകൾ കൈയ്യിൽ കരുതാം; വോട്ടർമാർക്കായി 13 രേഖകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
Kerala

​തിരിച്ചറിയൽ രേഖകൾ കൈയ്യിൽ കരുതാം; വോട്ടർമാർക്കായി 13 രേഖകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിനായി അംഗീകൃത തിരിച്ചറിയൽ രേഖകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ടർ ഐഡി കാർഡിന് (EPIC) പുറമെ കമ്മീഷൻ നിർദ്ദേശിച്ച മറ്റ് 12 ഔദ്യോഗിക രേഖകൾ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.

​അംഗീകൃത രേഖകൾ ഇവയാണ്:

​വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ സാധിക്കാത്തവർക്ക് താഴെ പറയുന്ന ഒറിജിനൽ രേഖകളിൽ ഒന്ന് ഉപയോഗിക്കാം:

​ആധാർ കാർഡ്

​തൊഴിലുറപ്പ് പദ്ധതി (MGNREGA) ജോബ് കാർഡ്

​ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (ഫോട്ടോ പതിപ്പിച്ചത്)

​ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (തൊഴിൽ മന്ത്രാലയം/ആയുഷ്മാൻ ഭാരത്)

​ഡ്രൈവിംഗ് ലൈസൻസ്

​പാൻ കാർഡ്

​എൻ.പി.ആർ (NPR) സ്മാർട്ട് കാർഡ്

​ഇന്ത്യൻ പാസ്‌പോർട്ട്

​പെൻഷൻ രേഖകൾ (ഫോട്ടോ പതിപ്പിച്ചത്)

​സർവീസ് ഐഡന്റിറ്റി കാർഡ് (കേന്ദ്ര-സംസ്ഥാന സർക്കാർ/പി.എസ്.യു/ലിമിറ്റഡ് കമ്പനികൾ)

​എം.പി/എം.എൽ.എ/എം.എൽ.സി മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

​യു.ഡി.ഐ.ഡി (UDID) കാർഡ് (ഭിന്നശേഷിക്കാർക്കായി നൽകുന്നത്

07/04/2026
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534