സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ജെ.എം.എയുടെ ആദരം
Kerala

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ജെ.എം.എയുടെ ആദരം

Spread the love

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു. ജെ.എം.എ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയുമാണ് ആദരവ് പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഭാരവാഹികൾ സ്പീക്കറുമായി ചർച്ച നടത്തി. ചടങ്ങിൽ ജെ.എം.എ സംസ്ഥാന പ്രസിഡൻ്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

29/05/2026
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534