കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ
Crime, Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ

Spread the love

കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകക്കേസിൽ പ്രതി ജിത്തു സജി (28)യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

കൃത്യം നടന്ന സ്ഥലത്ത് പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, ഫോട്ടോഗ്രാഫർ എന്നിവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കവറും ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്തി. പ്രതിക്കെതിരെ ആറന്മുള, ചേർത്തല സ്റ്റേഷനുകളിലും ചെങ്ങന്നൂർ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

01/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534