Date: April 30th, 2026

നഗരസഭാ ഫണ്ട് തട്ടിപ്പ്: മുൻ എസ്‌സി പ്രൊമോട്ടർ വിജിലൻസ് പിടിയിൽ
Crime, Kerala

നഗരസഭാ ഫണ്ട് തട്ടിപ്പ്: മുൻ എസ്‌സി പ്രൊമോട്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി നടപ്പിലാക്കിയ സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്ത കേസിൽ മുൻ എസ്‌സി പ്രൊമോട്ടർ അറസ്റ്റിൽ. മുട്ടത്തറ സ്വദേശി എസ്. സിന്ധുവിനെയാണ് (55) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പിടികൂടിയത്. വായ്പാ സബ്‌സിഡി ഇനത്തിൽ അനുവദിച്ച 75 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കേസ്. തട്ടിപ്പ് രീതി ഇങ്ങനെ: വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് സർക്കാർ അനുവദിച്ച സബ്‌സിഡി തുക വിതരണം ചെയ്തതായി സിന്ധു വ്യാജരേഖകൾ ചമച്ചു. എന്നാൽ…

കോൺഗ്രസ് കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ
Kerala

കോൺഗ്രസ് കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ

കണ്ണൂർ: കോൺഗ്രസിനുള്ളിലെ വ്യാജ കത്ത് വിവാദത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അനന്തരവൻ അജിത് കുമാർ വിശദീകരണവുമായി രംഗത്തെത്തി. വ്യാജ കത്താണെന്ന് അറിയാതെയാണ് താൻ അത് ഫോർവേഡ് ചെയ്തതെന്നും സുധാകരനെ അപകീർത്തിപ്പെടുത്താനാണ് തനിക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അജിത് കുമാർ വ്യക്തമാക്കി. ‘കെഎസ് ബ്രിഗേഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സൈബർ പോലീസ് കഴിഞ്ഞ ദിവസം അജിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ എഐസിസിക്ക്…

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534