Date: April 15th, 2026

ശബരിമല കേസ്: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാകും? സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം
Kerala

ശബരിമല കേസ്: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാകും? സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

:ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ ചോദിച്ചു. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദങ്ങൾ അവതരിപ്പിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ ഇടപെടൽ. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധി ഉണ്ടായതെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്കരണം എന്ന…

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വൻ തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്
Kerala

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വൻ തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്

കണ്ണൂർ: നിയമലംഘനം നടത്തി കൈവശം വെച്ചിരിക്കുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. കോളേജ് ഉൾപ്പെടുന്ന പ്രദേശം പ്ലാന്റേഷൻ ഭൂമിയാണെന്നും അവിടെ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ കോളേജ് മാനേജ്‌മെന്റിനും ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം പൂർണ്ണമായും ഇല്ലാതായി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജ് സ്ഥിതി ചെയ്യുന്ന വിവാദ ഭൂമിയുള്ളത്. 1964-ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബോർഡ് റദ്ദാക്കിയിട്ടുണ്ട്….

നാളെ കൊല്ലം പൂരം; ഗജവീരന്മാരും മേളപ്പെരുക്കവുമായി ആശ്രാമം മൈതാനം പൂരലഹരിയിലേക്ക്
Kerala

നാളെ കൊല്ലം പൂരം; ഗജവീരന്മാരും മേളപ്പെരുക്കവുമായി ആശ്രാമം മൈതാനം പൂരലഹരിയിലേക്ക്

കൊല്ലം: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലത്തിന്റെ മഹോത്സവമായ കൊല്ലം പൂരം നാളെ അരങ്ങേറും. ചരിത്രപ്രസിദ്ധമായ ആശ്രാമം മൈതാനത്ത് ഗജവീരന്മാരുടെ പ്രൗഢിയും നാദവിസ്മയവും ഒന്നിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്കായി പൂരപ്രേമികൾ ഒരുങ്ങിക്കഴിഞ്ഞു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പൂരം, ഇക്കുറിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. നാളെ രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ ഗജവീരന്മാരുടെ അകമ്പടിയോടെ ആശ്രാമം മൈതാനത്തേക്ക് എഴുന്നള്ളുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്ഷേത്രത്തിലെത്തുന്ന ഗജവീരന്മാർക്കായി പ്രത്യേക ആനനീരാട്ടും വിഭവസമൃദ്ധമായ ആനയൂട്ടും ഒരുക്കിയിട്ടുണ്ട്….

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534