Date: May 6th, 2026

ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
Kerala

ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

ചെന്നൈ :തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. ടി.വി.കെ നേതാവ് ജോസഫ് സ്റ്റാലിൻ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി അദ്ദേഹം ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഗവർണറുടെ മറുപടി ലഭിക്കുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. പുതിയ സർക്കാർ രൂപീകരണത്തിന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചില കർശന ഉപാധികളോടെയാണ് ഈ പിന്തുണ. രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ്…

May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534