Date: June 21st, 2026

‘അമ്മ’യിൽ വൻ പെട്ടിത്തെറി: ശ്വേത മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചു; വീണ്ടും അഡ്ഹോക്ക് കമ്മിറ്റിയിലേക്ക്
Kerala

‘അമ്മ’യിൽ വൻ പെട്ടിത്തെറി: ശ്വേത മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചു; വീണ്ടും അഡ്ഹോക്ക് കമ്മിറ്റിയിലേക്ക്

‘കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. ഇന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കമാണ് കൂട്ടരാജിയിൽ കലാശിച്ചത്. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും രാജിക്കത്ത് കൈമാറി. രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ഒരു വിഭാഗം മുതിർന്ന അംഗങ്ങൾ ആരോപിച്ചതോടെയാണ് തർക്കങ്ങളുടെ…

റെയിൽവേയിൽ ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത തിരിച്ചടി; കുറഞ്ഞ പിഴ 500 രൂപയാക്കി ഉയർത്തി
Kerala

റെയിൽവേയിൽ ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത തിരിച്ചടി; കുറഞ്ഞ പിഴ 500 രൂപയാക്കി ഉയർത്തി

ന്യൂഡൽഹി:ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഇനി കനത്ത ശിക്ഷ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ മന്ത്രാലയം ഉയർത്തി. രാജ്യത്തെ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയുള്ള യാത്രകൾ പൂർണ്ണമായും തടയുന്നതിനും യാത്രക്കാരുടെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ അടിയന്തര ഇടപെടലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ 19-നാണ് റെയിൽവേ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ ഉൾക്കൊള്ളുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചത്. 1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾക്ക്…

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
Crime, Kerala

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

തൃശൂർ: നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയായിരുന്നു തൃശൂർ നഗരത്തിലെ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിയിരുന്നത്. കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ച് പണത്തെച്ചൊല്ലി പ്രതികളും ധൻപതി നായികും…

അയോധ്യ രാമക്ഷേത്രത്തിൽ വൻ ഫണ്ട് തിരിമറി: 60 കിലോ വെള്ളി കട്ടകൾ കാണാതായതായി കണ്ടെത്തൽ; അന്വേഷണം ഊർമ്മിതം
National

അയോധ്യ രാമക്ഷേത്രത്തിൽ വൻ ഫണ്ട് തിരിമറി: 60 കിലോ വെള്ളി കട്ടകൾ കാണാതായതായി കണ്ടെത്തൽ; അന്വേഷണം ഊർമ്മിതം

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാൺ പ്രതിഷ്ഠ’ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇവ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാം ലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ…

June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534