By: ഷിബു കൂട്ടുംവാതുക്കൾ തിരുവനന്തപുരം: കെപിസിസി യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക ക്ഷണമില്ലാത്തത് കോൺഗ്രസ് നേതൃത്വത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചു. സംസ്ഥാന കോൺഗ്രസിന്റെ നിർണായക യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെ ഒഴിവാക്കുന്നത് ഇതാദ്യമായാണ്. സംഭവത്തിൽ ദീപാ ദാസ് മുൻഷി സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായാണ് സൂചന. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കെപിസിസി യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് ദീപാ ദാസ് മുൻഷിക്ക്…
റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി.; 85 ലക്ഷം ദുബായിലേക്ക് ഹവാല വഴി കടത്തിയെന്നും ആരോപണം
By: ഷിബു കൂട്ടുംവാതുക്കൾ സബ് എഡിറ്റർ തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് വിവിധയിടങ്ങളിൽ നിന്നായി 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിൽ 85 ലക്ഷം രൂപ ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡി.ജി.പിക്ക് നൽകിയ കത്തിൽ ഇ.ഡി. വ്യക്തമാക്കിയതായി റിപ്പോർട്ട്. റിയാസിന് ലഭിച്ചുവെന്ന് ആരോപിക്കുന്ന കൈക്കൂലി തുക സി.എം.ആർ.എൽ കമ്പനിയിൽ നിന്നുള്ളതല്ലെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ…





