Date: September 27th, 2026

സഹകരണ മേഖലയ്ക്ക് ചിറക്; ‘കോ-കേരള’ വിമാനക്കമ്പനി വരുന്നു
Kerala

സഹകരണ മേഖലയ്ക്ക് ചിറക്; ‘കോ-കേരള’ വിമാനക്കമ്പനി വരുന്നു

അടുത്ത ഓണത്തിന് സർവീസ് തുടങ്ങാൻ ലക്ഷ്യം; 200 സഹകരണ സംഘങ്ങളിൽനിന്ന് മൂലധനം സമാഹരിക്കും പത്തനംതിട്ട: സഹകരണ മേഖലയിലെ പങ്കാളിത്തത്തോടെ കേരളത്തിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ‘കോ-കേരള’ എന്ന പേരിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത ഓണത്തോടെ വിമാന സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ‘കേരള സിവിൽ ഏവിയേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾക്ക് സഹകരണ…

റേഷൻ കാർഡ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി
Kerala

റേഷൻ കാർഡ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി

പത്തനംതിട്ട: വ്യാജ മേൽവിലാസവും റേഷൻ കാർഡിലെ ക്രമക്കേടും സംബന്ധിച്ച പരാതിയിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. വ്യാജ രേഖകൾ ഉപയോഗിച്ച് റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ സ്വീകരിച്ച നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു. കൊല്ലശേരിൽ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പുതിയ റേഷൻ കാർഡ് എടുക്കണമെന്ന സപ്ലൈ ഓഫീസറുടെ നിർദേശത്തിനെതിരെയാണ് കൊല്ലശേരിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സപ്ലൈ ഓഫീസർ…

ഇഎസ്എ വിജ്ഞാപനം: പത്തനംതിട്ടയെ ഒഴിവാക്കാത്തതിൽ സിപിഐ പ്രതിഷേധം
Kerala

ഇഎസ്എ വിജ്ഞാപനം: പത്തനംതിട്ടയെ ഒഴിവാക്കാത്തതിൽ സിപിഐ പ്രതിഷേധം

പത്തനംതിട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ സിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് വില്ലേജുകളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം നടപ്പാക്കുന്നതോടെ കൃഷി, കെട്ടിടനിർമാണം, റോഡ് വികസനം, ജലസേചനം, വൈദ്യുതി, ഗതാഗതം, തീർത്ഥാടനം തുടങ്ങിയ മേഖലകളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ…

ഗുരുനിന്ദ: രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണം
Kerala

ഗുരുനിന്ദ: രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണം

ഗുരുദേവനെ ഒരു സമുദായത്തിന്റെ മാത്രം പരിധിയിൽ കാണരുതെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊച്ചി: ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ചിത്രീകരണങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ആവശ്യപ്പെട്ടു. ഗുരുദേവനെ അപമാനിച്ച സംഭവങ്ങളിൽ ശ്രീനാരായണീയ സമൂഹം പ്രതിഷേധം ശക്തമാക്കിയിട്ടും പൊതുസമൂഹത്തിലെ പ്രമുഖരിൽനിന്ന് വേണ്ടത്ര പ്രതികരണമുണ്ടായില്ലെന്നാണ് ഫോറത്തിന്റെ വിമർശനം. ഗുരുനിന്ദയ്‌ക്കെതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നിയമനടപടികളുമായി മുന്നോട്ടുപോയതെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഗുരുദേവനെ അപമാനിക്കുന്ന സംഭവങ്ങൾ ഒരു സമുദായത്തെ…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534